കളിപ്പാട്ടത്തിലൊളിപ്പിച്ചുൾപ്പെടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 60 ലക്ഷം രൂപയുടെ സ്വർണം വിമാനതാവളത്തിൽ കസ്റ്റംസ് പിടി കൂടി.
നെടുമ്പാശ്ശേരി:
ക്വാലാലംപൂരിൽ നിന്നും വന്ന മലേഷ്യൻ സ്വദേശിയിൽ നിന്നും 999 ഗ്രാം വരുന്ന രണ്ട് ഗോൾഡ് ചെയിനുകളാണ് പിടിച്ചെടുത്തത്
ജിദ്ദയിൽ നിന്നും വന്ന മറ്റൊരു യാത്രക്കാരനിൽ നിന്നും 140 ഗ്രാം വരുന്ന ഏഴര ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്. ആറ് കഷണങ്ങളാക്കിയാണ് കളിപ്പാട്ടത്തിനുള്ളിലൊളിപ്പിച്ചത്