NDUS Twenty യുടെ രണ്ടാമത് ഓണം മേള 2023 കീഴ്മാട് സൊസൈറ്റി പടിയിൽ പ്രവർത്തനം ആരംഭിച്ചു.

Spread the love

INDUS Twenty യുടെ രണ്ടാമത്
ഓണം മേള 2023 കീഴ്മാട് സൊസൈറ്റി പടിയിൽ പ്രവർത്തനം ആരംഭിച്ചു. ശുദ്ധമായ നാടൻ വിഭവങ്ങളും, തിരുവോണം നാളിൽ പായസവും ഇവിടെ കിട്ടും. പഞ്ചായത്ത് മെമ്പർമാരായ നാസി, കൃഷ്ണകുമാർ, എന്നിവർ ചേർന്ന് നിർവഹിച്ചു ആദ്യ വില്പന ഷാജു മത്തായി നിർവഹിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *