നിയമസഭാ സ്പീക്കറുടെ പരാമർശം വിശ്വാസ സമൂഹത്തെ മുഴുവൻ വേദനിപ്പിക്കുന്നത്. ആലുവ എസ് എൻ ഡി പി യൂണിയൻ വൈദികയോഗം

Spread the love

ഗണപതി ഭഗവാൻ വെറും കെട്ടുകഥയാണെന്ന് നിയമസഭാ സ്പീക്കറുടെ പരാമർശം വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുന്നത് ആകയാൽ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എസ്എൻഡിപി വൈദികയോഗം ആലുവ യൂണിയൻ ഇന്ന് ചേർന്ന് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി വൈദികയോഗം പ്രസിഡന്റ് പി എ വിജയശാന്തി അധ്യക്ഷത വഹിച്ചു രക്ഷാധികാരി ടി പി സൗമിത്രൻ തന്ത്രി സെക്രട്ടറി ശശാങ്കൻ ശാന്തി വൈസ് പ്രസിഡന്റ് രാജേഷ് ശാന്തി കമ്മറ്റി അംഗങ്ങളായ ജ്യോതിഷ് ശാന്തി അനിൽ ശാന്തി രമിത്ത് ശാന്തി രാജു ശാന്തി എന്നിവർ സംസാരിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *