പാർലമെൻ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേരളത്തിലെ മുഖ്യമന്ത്രിക്കും കുടുബത്തിനും എതിരായ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അറസ്റ്റ് നടപടികൾ ഉണ്ടാകണമെന്ന് NDA ഘടകക്ഷി റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ.

Spread the love

ന്യൂ ഡൽഹി :
കേരളത്തിൽ എൽ.ഡി.എഫിനേ യും NDA യും ബന്ധപ്പെടുത്തിയു.ഡി.എഫ് നടത്തുന്ന പ്രചരണങ്ങൾ അടിസ്ഥാനരഹിതം എന്ന് റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സിക്രട്ടറി ഡോ.രാജീവ് മേനോൻ, ദേശീയ വൈസ് പ്രസിഡൻറ് നുസ്രത്ത് ജഹാൻ, കേരള സംസ്ഥാന പ്രസിഡൻ്റ് P.R സോംദേവ് എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. 400 ലധികം സീറ്റു നേടി നരേന്ദ്ര മോദി അധികാരത്തിൽ തുടരുകയും കേരള മുഖ്യമന്ത്രിക്കെതിരെ നടപടിയും സ്വീകരിക്കും. അതിൻ്റെ ഉദാഹരണമാണ് പ്രധാനമന്ത്രി തന്നെ കരുവന്നു ർ തട്ടിപ്പിൽ അന്വേഷണം പ്രഖ്യാപിച്ചതും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *