ആംബുലൻസ് വാങ്ങാൻ പായസചലഞ്ചുമായി കീഴ്മാട് എസ് എൻ ഡി പി ശാഖ.

Spread the love

S N D P യോഗം 1543 നമ്പർ കിഴ്മാട് ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന മരണാന്തര സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആംബുലൻസ് വാങ്ങുന്നതിനായി നടത്തുന്ന പായസ ചലഞ്ച് കീഴ്മാട് എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ് ശ്രീ. രാജീവ് എം കെ ഉദ്ഘാടനം നിർവഹിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *

You may also like