ബി ഡി ജെ എസ്സ് നേതാക്കൾ കർണ്ണാടകാ ഇലക്ഷൻ പ്രചരണത്തിലും ശ്രദ്ധാകേന്ദ്രമാകുന്നു.

Spread the love

ചാമരാജാ നിയോജക മണ്ഡലം NDA സ്ഥാനാർത്ഥിയും എം എൽ എ യുമായ എൽ.നാഗേന്ദ്രയുടെ ഇലക്ഷൻ പ്രചരണത്തിൽ.

സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശ്രീ.സന്തോഷ് അരയാക്കണ്ടി, ശ്രീ. നെടുമങ്ങാട് രാജേഷ്, ശ്രീ. പച്ചയിൽ സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീ.ജിതേഷ് തലശ്ശേരി ഉൾപ്പെടെയുള്ളവർ കുടക്, സിദ്ധാപുരം മേഖലകളിൽ പര്യടനം പുരോഗമിക്കുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *