സ്കൂളുകൾ തുറന്നപ്പോൾ ഫിറ്റ്നസ് ഇല്ലാതെ ഓടിയത് 3500 സ്കൂൾ ബസ്സുകൾ

Spread the love

തിരുവനന്തപുരം: അദ്ധ്യയന വർഷത്തിന് മുന്നോടിയായുള്ള മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ 3,​500 സ്‌കൂൾ ബസുകൾക്ക് ഫിറ്റ്നെസില്ലെന്ന് കണ്ടെത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *