ബി.എം.സ്.സ്ഥാപക ദിനം ആചരിച്ചു.
*ബി.എം.സ്.സ്ഥാപക ദിനത്തിൽ നെടുമ്പാശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി ദീപക് മാങ്ങാമ്പിള്ളി പതാക ഉയർത്തി എറണാകുളം ജില്ലാ ജോയിൻ്റ് സെക്രട്ടറി എം.പി.പ്രദീപ് കുമാർ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകാന്ത് യൂണിറ്റ് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. നെടുമ്പാശ്ശേരി പഞ്ചായത്ത് വിവിധ യൂണീറ്റുകളിൽ സേവാനിധി സമർപ്പണവും പതാകയും ഉയർത്തി.*
Comments (0 Comments)