സിനിമ താരം പേളിയുടെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്.

Spread the love

ആലുവ: സിനിമ താരം പേളിയുടെ ആലുവ തോട്ടും മുഖത്തെ വീട്ടിൽ ആദായനികുതിവകുപ്പ് റെയ്ഡ് നടത്തി. വരുമാനത്തിനനുസരിച്ചുള്ള നികുതി അടയ്ക്കുന്നില്ലെന്ന സംശയത്തെത്തുടർന്നായിരുന്നു റെയ്ഡ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *