ആലുവ മിനി സിവിൽ സ്റ്റേഷനിൽ ബുദ്ധിമുട്ടി ലിഫ്റ്റ് കയറുന്ന അംഗപരിമിതമായ പെൺകുട്ടി.

Spread the love

ആലുവ മിനി സിവിൽ സ്റ്റേഷൻ: ലിഫ്റ്റ് കയറുന്ന അംഗവൈകല്യം സംഭവിച്ച പെൺകുട്ടി : വളരെയേറെ ബുദ്ധിമുട്ടി കയറുന്ന കാഴ്ച്ചയാണ്. തഹസിൽദാർ ഓഫീസ്, MV D എംപ്ലോയ്മെന്റ് എക്സ്ചേച്ച് സെയിൽ സ്ടാക്സ് ഓഫീസ്, കൃഷി ഓഫീസ് തുടങ്ങിയ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത് ….. അനവധി ആളുകൾ നിത്യേന കയറി ഇറങ്ങുന്ന ഓഫീസുകളും ഉള്ള ഇടം .ലീഫ്റ്റ് നിശ്ചലമായിട്ട് നാളുകളായി അധികാരികൾ ആ കെട്ടിടത്തിനകത്തുതന്നെയുണ്ട് …എന്നിട്ടും കണ്ടിട്ടും കാണാതെ പോകുന്ന അധികാരികൾ… അധികാരികൾ കണ്ണുതുറക്കുമോ?

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *