കൊച്ചിയിൽ നടന്ന ഓൺലൈൻ മീഡിയ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വ സംഗമം ജനശ്രദ്ധ ആകർഷിച്ചു. ചടങ്ങ് LDF കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥി ആയിരുന്നു. OMPC യുടെ ലോഗോ പ്രകാശനം രമേശ് ചെന്നിത്തല നിർവ്വഹിച്ചു.
SN MEDIA NEWS
Comments (0 Comments)