ആലുവ: നെടുവന്നുർ ആറ്റികുടി നാരായണൻ മകൻ ബിജു നിവാസിൽ എ.എൻ. അരവിന്ദാക്ഷൻ (74) വയസ്സ് അന്തരിച്ചു.

Spread the love

ആലുവ: നെടുവന്നുർ ആറ്റികുടി നാരായണൻ മകൻ ബിജു നിവാസിൽ എ.എൻ. അരവിന്ദാക്ഷൻ (74) വയസ്സ് അന്തരിച്ചു. ആലുവ എസ് എൻ ഡി പി യൂണിയൻ പെൻഷനേഴ്സ് കൗൺസിൽ പ്രസിഡന്റ്‌, റിട്ടയേർഡ് KSRTC ആലുവ DTO, KSRTC പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന ഭാരവാഹി. എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ സി.എൻ. ശാരദ റിട്ടേർഡ് നഴ്സിംഗ് സൂപ്രണ്ട് ആലുവ ഗവ: ആശുപത്രി,
മകൻ ബിജു ഗവൺമെൻ്റ് പ്രസ്സ് കാക്കനാട്, മകൾ ബിനി നേഴ്സ് ആലുവ ഗ വ. ഹോസ്പിറ്റൽ (പാലിയേറ്റീവ്), മരുമക്കൾ സന്ധ്യ ബിജു പ്രിൻസിപ്പൽ IHRD കപ്രശ്ശേരി, മനോജ്
സംസ്കാരം 10/10/23 ചൊവ്വഴ്ച്ച വൈകീട്ട് 3 മണിക്ക് കപ്രശ്ശേരി എസ് എൻ ഡി പി ശ്മശാനത്തിൽ.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *