ഓണത്തിന് ഒരു മുറം പച്ചക്കറി
കുന്നുകര കൃഷിഭവൻ.
ഓണത്തിന് ഒരു മുറം പച്ചക്കറി
എന്ന കൃഷി വകുപ്പിൻ്റെ പദ്ധതി പ്രകാരം അഞ്ച് വിവിധ ഇനം ചക്കറിതൈകളുടെ സൗജന്യ വിതരണ ഉത്ഘാടനം കുന്നുകര പഞ്ചായത്ത് പ്രസിഡൻ്റ് സൈന ബാബു നിർവ്വഹിക്കുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ K V രവീന്ദ്രൻ, സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർമാൻ സിബി പുതുശ്ശേരി,
വാർഡ് മെമ്പർ സുധ വിജയൻ ,
കൃഷി ഓഫിസർ സാബിറ ബീവി
അസ്സി: ഓഫിസർ രാജേഷ്,
കാർഷിക വികസന സമതി അംഗങ്ങളായ ബിജു എസ്, ബിനോജ് വയൽകര,
എന്നിവർ പങ്കെടുത്തു.
വിതരണം ചെയ്ത പച്ചക്കറിതൈകൾ പൂർണ്ണമായും കുന്നുകര കാർഷിക കർമ്മ സേന ഉത്പാദിപ്പിച്ച തൈകൾ അയിരുന്നു.
ഉത്പാദനത്തിന് നേതൃത്വം നൽകിയ കാർഷിക കർമ്മ സേനാ പ്രസിഡൻ്റ് സോണിക്കും സെക്രട്ടറി ഷിബി ചന്ദ്രബോസിനും കാർഷിക വികസന സമതിയുടെ അഭിനന്ദനങ്ങൾ
Comments (0 Comments)