ആലുവ എസ് എന്‍ ഡി പി സ്കൂളിന് 100 മേനി വിജയം.

Spread the love

ആലുവ; മുന്‍ കാലങ്ങളിലെപ്പോലെ ഇക്കുറിയും 100 ശതമാനം വിജയം കൈവരിച്ച് ആലുവ എസ് എന്‍ ഡി പി സ്കൂള്‍. പരീക്ഷ എഴുതിയ 244 പേരും ഉപരിപടനതിന്യോഗ്യത നേടി 24 പേര്‍ ഫുള്‍ എ പ്ലസ്‌ കരസ്ഥമാക്കി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *