ആലുവ നഗരത്തിൽ ശാന്തിതീരം ശ്മശാനം പ്രവർത്തനം പുനരാരംഭിച്ചു.

Spread the love

ആലുവ എസ് എൻ ഡി പി ശാഖ 212 – ന്റെ കീഴിൽ ആശാൻ ലൈനിൽ ഉള്ള ശാന്തിതീരം ശ്മശാനമാണ് പ്രവർത്തനം പുനരാരംഭിച്ചത്. പി. കെ. ജയൻ ( ശാഖ സെക്രട്ടറി ) 9526216759 എന്ന നമ്പറിൽ ശ്മശാനം ബുക്ക്‌ ചെയ്യാവുന്നതാണ്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *