ഇന്ത്യയ്ക്ക് 40 ൽ 40, തകർന്നടിഞ്ഞ് എഐഎഡിഎംകെ

Spread the love

ഇന്ത്യ മുന്നണിയുടെ സമഗ്രാധിപത്യം അതാണ് തമിഴ്നാട്ടിൽ കണ്ടത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ പോണ്ടിച്ചേരിയിലേത് ഉൾപ്പെടെ 40 സീറ്റുകളിലും ഡിഎംകെ വിജയിച്ചു. അണ്ണാ ഡിഎംകെയും എൻഡിഎയും രണ്ട് സീറ്റിൽ ശക്തമായ ചെറുത്തുനിൽപ്പ് കാഴ്ചവച്ചു.

എക്‌സിറ്റ് പോൾ ഫലങ്ങൾ മാറ്റിമറിക്കാനും വോട്ടുകൾ എണ്ണി മിനിറ്റുകൾക്കുള്ളിൽ ഉയർന്നുവന്ന ലീഡ് നിലനിർത്താനും ഇന്ത്യൻ മുന്നണിയിലെ പാർട്ടികൾക്ക് കഴിഞ്ഞു. വിരുദുനഗർ, ധർമപുരി സീറ്റുകൾ ഒഴികെ ഡിഎംകെ സഖ്യം എൻഡിഎയ്ക്കും അണ്ണാ ഡിഎംകെയ്ക്കും അവസരം നൽകിയില്ല.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *