ആലുവ പട്ടണത്തിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം.

Spread the love

ആലുവ പവർഹൗസ് കെ എസ് ഇ ബി ഓഫീസ് പരിസരത്തും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. ആളുകൾക്ക് തനിയെ വഴിനടക്കാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇരുചക്ര വാഹന യാത്രികർക്കും ഭീഷണി നിലനിൽക്കുന്നുണ്ട്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *