ഈസ്റ്റ് ആലുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിദ്യാഭ്യാസ അവർഡുകൾ വിതരണം ചെയ്തു.

Spread the love

ഈസ്റ്റ് ആലുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് , ക്ലബ് പരിധിയില്പെട്ട CBSE /Kerala 10th and plus two പാസായ എല്ലാ വിദ്യാർത്ഥികളെയും ആദരിച്ചു. Prof.അബുൽ ലത്തീഫ് (Govt കോളേജ് തൃപ്പൂണിത്തുറ) ഉൽഘടനം ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് ഹാരിഫ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ആലുവ മുനിസിപ്പൽ കൗൺസിലർ ലത്തീഫ് പുഴിത്തറ, കീഴ്മാട് പഞ്ചായത്തു മെമ്പർ റസീന നജീബ് എന്നിവർ ആശംസ അറിയിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *