കപ്രശ്ശേരി ശാഖയിലെ സംയുക്ത പ്രാർത്ഥന കുടുംബ സംഗമം ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു. അവർകൾ ഉദ്ഘാടനം നിർവഹിച്ചു.
1110 കപ്രശ്ശേരി ശാഖയിലെ സംയുക്ത പ്രാർത്ഥന കുടുംബ സംഗമം ശാഖ മന്ദിരത്തിൽ വച്ച് ശാഖ പ്രസിഡന്റ് ശ്രീ. പി. എൻ. ദേവരാജൻ അവർകളുടെ അദ്ധ്യക്ഷതയിൽ ആലുവ യൂണിയൻ പ്രസിഡന്റ് ശ്രീ. വി. സന്തോഷ് ബാബു. അവർകൾ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് യൂണിയൻ സെക്രട്ടറി ശ്രീ. എ.എൻ. രാമചന്ദ്രൻ, യൂണിയൻ വൈസ് പ്രസിഡന്റ് ശ്രീ. പി. ആർ. നിർമ്മൽ കുമാർ യോഗം ബോർഡ് മെമ്പർ ശ്രീ. പി.പി. സനകൻ, യൂണിയൻ കൗൺസിലർ ശ്രീ. കെ. കുമാരൻ, യൂണിയൻ സൈബർ സേന ചെയർമാൻ ശ്രീ. ജഗൽ ജി ഈഴവൻ, യൂണിയൻ കമ്മിറ്റി അംഗം ശ്രീമതി രാജി സോമൻ, വിശ്വദീപം കുടുംബയൂണിറ്റ് കൺവീനർ ശ്രീ. ശ്രീമതി. ഐഷ രവി, ഗുരുദർശനം കുടുംബയൂണിറ്റ് കൺവീനർ ശ്രീമതി. ഷാനി പ്രദീപ്, ശാഖ വനിതാ സംഘം സെക്രട്ടറി ശ്രീമതി. രാജി ശിവദാസ്, ശാഖ യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീ. കെ.എച്ച് ബിനീഷ് എന്നിവർ സംസാരിച്ചു.
ശ്രീമതി. സതീ ദേവി രാധാകൃഷ്ണൻ പ്രഭാഷണം നടത്തി.
ശാഖ സെക്രട്ടറി ശ്രീ. കെ. ആർ. സോമൻ സ്വാഗതവും, ശാഖ വനിതാ സംഘം പ്രസിഡന്റ് ശ്രീമതി. ലിജി ശിവദാസൻ കൃതജ്ഞതയും രേഖപ്പെടുത്തി.
Comments (0 Comments)