കീഴ്മാട് തേക്കാട്ട് ക്ഷേത്രത്തിൽ മോഷണം നടത്തിയയാൾ അറസ്റ്റിൽ .

Spread the love

കോന്നി തണ്ണിത്തോട് അജി ഭവനത്തിൽ അഖിൽ ( 28 ) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉൾപ്പടെയുള്ള പാത്രങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. തൃശൂർ ജില്ലയിൽ രണ്ട് കേസിലെ പ്രതിയാണ്. ചാലക്കൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച് ഒ എം.എം മഞ്ജു ദാസ്, എസ്.ഐ എസ്.എസ് ശ്രീലാൽ, സി.പി.ഒ എ.എ അൻസാർ തുടങ്ങിയവരാണ് അമ്പേഷണ സംഘത്തിലുള്ളത്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *