കുന്നുകര ഗ്രാമപഞ്ചായത്തിലെ ചാളക്കാപറമ്പ് കുളം നാടിന് സമർപ്പിച്ചു.
കുന്നുകര ഗ്രാമപഞ്ചായത്ത് അമൃത സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി പതിമൂന്നാം വാർഡിൽ നവീകരിച്ച ചാളക്കാപറമ്പ് കുളം ബഹുമാനപ്പെട്ട പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടിവി പ്രതീഷ് നാടിന് സമർപ്പിച്ചു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സൈന ബാബു വൈസ് പ്രസിഡണ്ട് എം എ അബ്ദുൽ ജബ്ബാർ ബ്ലോക്ക് പഞ്ചായത്ത് അംഗം സി കെ കാസിം വാർഡ് മെമ്പർ എം ബി മനോഹരൻ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Comments (0 Comments)