Spread the love

ശ്രീമൂലനഗരം പുളിങ്ങാപിള്ളി പരേതനായ കുട്ടപ്പൻ മകൻ സുകുമാരൻ (62) നിര്യാതനായി.
ഭാര്യ ശോഭ, മകൻ വിമൽ, മകൾ നീതു, മരുമകൾ അഞ്ജു, മരുമകൻ ഷിന്റോ.

സംസ്കാരം നാളെ ചൊവ്വാ ( 4-4-2023) രാവിലെ 10 ന് തെറ്റാലി എസ് എൻ ഡി പി ശ്മശാനത്തിൽ

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *