ജർമ്മൻ ഗ്രാമർ ബുക്ക് പ്രകാശനം ചെയ്തു.

Spread the love

ആലുവ ഡീസൽസ് അക്കാഡമിയിൽ വെച്ച് ആനന്ദി രചിച്ച്‌, SMACTA WEBZONE പബ്ലിഷ് ചെയ്യുന്ന ജർമൻ ഗ്രാമർ ബുക്ക് A1 to B2 level “DIE DEUTSCHE GRAMMATIK” ഇന്ന് വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

2018 എന്ന സിനിമയുടെ റൈറ്റർ ആയ
ശ്രീ അഖിൽ പി ധർമ്മരാജൻ, ഒപ്പം SMACTA INNOVATIONS Pvt. Ltd ന്റെ MD യും IFSE സെക്രട്ടറി യുമായ ഗണേശൻ കെ, ആലുവ DEZALES ACADEMY ഡയറക്ടർ ഫാദർ ജീനോ ജോസ്, SFS വിദ്യാശ്രമം സുപ്പീരിയർ ഫാദർ സിബിച്ചൻ തോമസ് എന്നിവർ മുഖ്യ അതിഥികളായി ചടങ്ങിൽ പങ്കെടുത്തു.
IFSE ഓഫീസ് മാനേജർ വിമൽ വിജയൻ, IFSE Office Secretary അശോക് കുമാർ എം, SMACTA NEWS റിപ്പോർട്ടർ വിജയൻ
എന്നിവരും ഡി സെയിൽസ് അക്കാദമിയുടെ വിദ്യാർത്ഥികളും, അധ്യാപകരും, അഡ്മിനിസ്ട്രേറ്റർ ആരതി. G യും പരിപാടിയിൽ പങ്കെടുത്തു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *