പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ച് ടാങ്കർ മറിഞ്ഞു,

Spread the love

തിരുവനന്തപുരം കൊട്ടാരക്കര റൂട്ടിൽ ആയുർ ജങ്ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി വഞ്ചി പെട്ടി ജംഗ്ഷനിൽ പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ച് ടാങ്കർ മറിഞ്ഞു, കാർ തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. ടാങ്കറിൽ നിന്നും വലിയ തോതിൽ ലീക്ക് ഇല്ലെങ്കിലും ലീക്ക് ഉണ്ട്,

ഫയർഫോഴ്സും പോലീസ് ഫോഴ്സും രംഗത്തെത്തി നിയന്ത്രണവിധേയമാക്കി കൊണ്ടിരിക്കുന്നു. രാത്രി 9 മണിക്ക് ശേഷമാണ് അപകടം നടന്നത് പരിക്കേറ്റ ഡ്രൈവറെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *