ദേശീയ തലത്തിൽ രൂപം കൊണ്ട് ഓൺലൈൻ മീഡിയപ്രസ് ക്ലബിന്റെ (OMPC) എറണാകുളം ജില്ലാ ഭാരവാഹികളെ തിരെഞ്ഞടുത്തു..
എറണാകുളം : ഓൺലൈൻ മീഡിയ പ്രസ് ക്ലബിന്റെ (OMPC) എറണാകുളം ജില്ല ഭാരവാഹികളെ തിരഞ്ഞെടുത്തു. എറണാകുളം ഫെയ്സ് ഫൗണ്ടേഷൻ ഹാളിൽ OMPC ദേശീയ പ്രസിഡന്റ് കെ.വി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ദേശീയ ചെയർമാൻ ഡോ: T വിനയകുമാർ ഉദ്ഘാടനവും ദേശീയ സെക്രട്ടറി അജിത ജയ് ഷോർ സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് സോമദേവ് മുഖ്യപ്രഭാഷണവും നടത്തിയ പ്രസ്തുത യോഗത്തിൽ ദേശീയ വൈസ് പ്രസിഡന്റ് സൂര്യദേവ തിരഞ്ഞെടുത്ത് ഭാരവാഹികള പ്രഖ്യാപിച്ചു.
OMPC എറണാകുളം ജില്ലാ ഭാരവാഹികൾ
പ്രസിഡന്റെ :സിബി തോമസ്
(വൈറ്റ് സ്വാൻ ടി വി)
ജനറൽ സെക്രട്ടറി : കെ ബി സുബീഷ് ലാൽ (ലൈഫ് കൊച്ചി)
ട്രഷറർ : വ്യന്ദ വി നായർ (വിഷൻ മീഡിയ )
വൈസ് പ്രസിഡന്റ് : കാർത്തിക വൈഗ (ഗൾഫ് ന്യൂസ് )
ജോ: സെക്രട്ടറി : സാജു തറ നീലം (മന്ത്ര ടി വി)
സ്റ്റേറ്റ് കൗൺസിൽ മെമ്പർമാർ
സജീന്ദ്രൻ ( booker man News)
സുനിൽ ഞാറക്കൽ
(മലനാട് ടി.വി )
ജില്ല എക്സിക്യൂട്ടീവ്
ജഗൽ ജി ഈഴവൻ (S
N മീഡിയ )
ജബ്ബാർ (മലയാള അക്ഷരം വാർത്ത)
റഷീദ് മല്ലശേരി( തത്സമയം ന്യൂസ്)
ബിജോയ് Srambikkal
( ജനശബ്ദം ചാനൽ )
പ്രത്യേക ക്ഷണിതാവ്
അജയകുമാർ(നിയമ ജാലകം)
Comments (0 Comments)