നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.

Spread the love

കൊടുങ്ങല്ലൂർ കൈപ്പമംഗലത്തിന് സമീപം ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ്‌ എന്നിവർക്ക് പരിക്ക് പറ്റി. ഇവർ സഞ്ചരിച്ചിരുന്ന വാഹനം എതിരെ വന്ന പിക് അപ്പുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *