പെരിയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

Spread the love

ആലുവ: സുഹൃത്തിനൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ കോളേജ്‌ ചാമപ്പറമ്പ് ഉപാസനയിൽ ജേക്കബ് കോശിയുടെ മകൻ സ്‌റ്റീഫൻ ( 19 ) ആണ് മരിച്ചത്. തേവര എസ്.എച്ച് കോളേജിലെ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്.
നന്നായി നീന്തൽ വശമുണ്ട് എന്നിട്ടും കയത്തിൽപ്പെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു.
നല്ലൊരു ബാസ്ക്കറ്റ്ബോൾ താരം കൂടിയാണ്. ഇന്നലെ വൈകിട്ട് 6 മണിക്ക് ശേഷം ആലുവ മണപ്പുറത്തെ ദേശം കടവിന് സമീപമാണ് സംഭവം നടന്നത്.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *