മേയ്ക്കാട് 1029 S N D P ശാഖയുടെ 77-മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ആലുവ യൂണിയൻ സെക്രട്ടറി ശ്രീ എം എൻ രാമചന്ദ്രന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ശ്രീ സന്തോഷ് ബാബു ഉത്ഘാടനം ചെയ്തു.
മേയ്ക്കാട് 1029 S N D P ശാഖയുടെ 77-മത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ആലുവ യൂണിയൻ സെക്രട്ടറി ശ്രീ എം എൻ രാമചന്ദ്രന്റെ അധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ശ്രീ സന്തോഷ് ബാബു ഉത്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ. ജയപ്രകാശ് സ്വാഗതവും സെക്രട്ടറി എം. കെ. ഭാസ്ക്കരൻ വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു യോഗംഅസിസ്റ്റന്റ് സെക്രട്ടറി സ്വാമിനാഥൻ, കെ. എസ്. ചെല്ലപ്പൻ,സതീഷ്കുമാർ,എം. വി. സുരേഷ്, കെ. ആർ. ഷിബു, ശാന്ത ഭാസ്ക്കരൻ, ഷീജ നളൻ, കെ. ബി. സജി, എം. പി. സുരേഷ് എന്നിവർ സംസാരിച്ചു.
പുതിയ ഭരണസമിതി അംഗങ്ങളായി കെ.ബി. സജി ( പ്രസിഡന്റ് ), കെ.ആർ. സോജൻ ( വൈസ് പ്രസിഡന്റ് ), എം. പി. സുരേഷ് ( സെക്രട്ടറി ), കെ.ആർ. ഷിബു ( യൂണിയൻ കമ്മിറ്റി ) എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി പി.എസ്. സനീഷ്, കെ.എസ്. ചെല്ലപ്പൻ, ഇ.ഡി. ശശി, കെ.കെ. നളൻ, കെ.എസ്. കൃഷ്ണകുമാർ, എം. സതീഷ് കുമാർ, കെ. ജി. മോഹൻദാസ്, എന്നിവരെയും പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി കെ. ജയപ്രകാശ്, എം.കെ. ഭാസ്കരൻ, തങ്കമണി ചെല്ലപ്പൻ എന്നിവരെയും തിരഞ്ഞെടുത്തു.
Comments (0 Comments)