വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചാരണത്തിൽ യുവ കർഷകന് ആദരവ്

Spread the love

കേരള വ്യാപാരി വ്യവസായി എകോപന സമതി.
കളമശ്ശേരി നിയോജകമണ്ഡലം യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തിൽ യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഒരുക്കിയിട്ടുള്ള
ടി നസറുദ്ദീൻ സ്മാരക അവാർഡ്
കുന്നുകര യൂണിറ്റ് കമ്മിറ്റി അംഗമായ രഞ്ജിത്ത് പള്ളിപ്പാട്ട് പറമ്പലിന് ലഭിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *