സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിംഗ് നിരോധിച്ചു.

Spread the love

4500 – ഓളം ബോട്ടുകൾക്ക് നിരോധനം ബാധകമാണ്. ഇനിയുള്ള ദിവസങ്ങളിൽ മത്സ്യവിപണിയിൽ വില വർദ്ധനവ് ഉണ്ടാകും.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *