975 മുപ്പത്തടം ശാഖയിൽ വയൽവാരം കുടുംബയൂണിറ്റ് ന്റെ 20 ആമത് വാർഷിക സമ്മേളനം ആലുവ യൂണിയൻ പ്രസിഡന്റ് ശ്രീ സന്തോഷ് ബാബു അവർകൾ ഉൽഘാടനം നിർവഹിച്ചു.
975 മുപ്പത്തടം ശാഖയിൽ
വയൽവാരം കുടുംബയൂണിറ്റ് ന്റെ 20 ആമത് വാർഷിക സമ്മേളനം ആലുവ യൂണിയൻ പ്രസിഡന്റ് ശ്രീ സന്തോഷ് ബാബു അവർകൾ ഉൽഘാടനം നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് ശ്രീ വി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു.യുണിറ്റ് കമ്മിറ്റി അംഗം സീന ദിവാകരൻ സ്വാഗതം ആശംസിച്ചു ,കൺവീനർ പീതംബരൻ വരവ് ചിലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. ടി ആർ ബാബു മുഖ്യ പ്രഭാഷണം നടത്തി.ക്ഷേത്രം മേൽശാന്തി ശ്രീ സുരേഷ് ബാബു,ശാഖ കമ്മിറ്റി അംഗം ശ്രീ പി കെ ബാബു,ഉത്സവഘോഷകമ്മിറ്റി കൺവീനർ ശ്രീ സുന്ദരൻ വാഴേപ്പളം, ആലുവ യൂണിയൻ യൂത്ത് മൂവ് മെന്റ് ജോ സെക്രട്ടറി അനിത് രമേശ്, വനിതാ സംഘം പ്രസിഡന്റ് ശ്രീമതി വത്സല രാജു, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് ശ്രീ നിബീഷ് എന്നിവർ ആശംസകൾ നേർന്നു.
Comments (0 Comments)