പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20-കാരിയെ കുത്തിക്കൊലപ്പെടുത്തി
പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് 20കാരിയെ കുത്തിക്കൊന്നു. കർണാടകയിലെ ഹുബ്ബള്ളിയിലെ വീരാപൂരിലാണ് ദാരുണമായ സംഭവം. അഞ്ജലി എന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിലെ പ്രതി ഗിരീഷ് സാവന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉറങ്ങിക്കിടക്കുന്നതിനിടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടത്.
Comments (0 Comments)