വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു
വർക്കലയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബാംഗ്ലൂർ എക്‌സ്പ്രസ് ട്രെയിനിൽ അഖിലിനെ ഇടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
Comments (0 Comments)