കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലെ പരാമര്‍ശത്തിനെതിരെ ബിജെപി
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഇംഗ്ലീഷ് പത്രത്തിലെഴുതിയ ലേഖനത്തിലെ പരാമര്‍ശത്തിനെതിരെ ബിജെപി. തരൂരിന്റെ തിരഞ്ഞെടുപ്പ് അവലോകന ലേഖനത്തിലെ ‘ഇന്ത്യയാല്‍ ഭരിക്കപ്പെടുന്ന കശ്മീര്‍’ എന്ന പരാമര്‍ശത്തിനെതിരെയാണ് ബിജെപി രംഗത്തുവന്നത്.
മുസ്ലീം വോട്ടുകൾ നേടാനാണ് തരൂർ ഇത്തരം പ്രസ്താവനകൾ നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
Comments (0 Comments)