ഗുജറാത്തില്‍ നാല് ഐ എസ് ഭീകരര്‍ പിടിയില്‍

Spread the love

ഗുജറാത്തിൽ നാല് ഐഎസ് ഭീകരർ അറസ്റ്റിൽ നാല് ശ്രീലങ്കൻ പൗരന്മാരെ ഗുജറാത്ത് എടിഎസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് വിമാനത്താവളത്തിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴിയാണ് ഇവർ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ സംഘം പദ്ധതിയിടുന്നതായി റിപ്പോർട്ടുണ്ട്. സംഭവത്തിൻ്റെ വിശദാംശങ്ങൾ എടിഎസ് വെളിപ്പെടുത്തിയിട്ടില്ല. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *