ഹെൽമറ്റ് വച്ചില്ല, വണ്ടിയുടെ താക്കോൽ പൊലീസ് ഊരി, മീൻ ചീഞ്ഞുപോയി: പരാതി

Spread the love

ഹെൽമറ്റ് ധരിക്കാത്തതിനാൽ വണ്ടിയുടെ താക്കോൽ പോലീസ് ഊരിയെടുത്തതിനെ തുടർന്ന് ആയിരക്കണക്കിന് രൂപയുടെ മത്സ്യം നശിച്ചുവെന്നാണ് പരാതി. മീൻ വിൽപനക്കാരനായ ടി കെ അപ്പുക്കുട്ടിയാണ് പരാതിക്കാരൻ. കോഴിക്കോട് കാക്കൂർ പൊലീസിനെതിരെയാണ് ആക്ഷേപം

ഹെൽമറ്റ് ധരിക്കാത്തതിനാൽ ബൈക്കിൻ്റെ താക്കോൽ പൊലീസ് എടുത്തതായി അപ്പുക്കുട്ടി പറഞ്ഞു. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. താക്കോൽ ഊരിയെടുത്തിട്ടില്ല. അപ്പുക്കുട്ടി ബൈക്കിൽ നിന്ന് ഇറങ്ങി പോയതാണെന്നും പൊലീസ് പറയുന്നു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *