ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു
ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. നാലു മണി മുതൽ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം ഈ വെബ് സൈറ്റുകളിലൂടെ അറിയാം.
1. www.keralaresults.nic.in
2. www.prd.kerala.gov.in
3. www.result.kerala.gov.in
4. www.examresults.kerala.gov.in
5. www.results.kite.kerala.gov.in
78. 69 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 2,94,888 പേരാണ് വിജയിച്ചത്. വിജയശതമാനം കഴിഞ്ഞ തവണത്തെക്കാൾ 4.26 ശതമാനം കുറവാണ്. പ്ലസ് ടു സയൻസ് വിഭാഗത്തിൽ 84.84 ശതമാനമാണ് വിജയശതമാനം. ഹ്യുമാനിറ്റീസ് വിഭാഗം 67.09 ശതമാനം വിജയശതമാനം. കൊമേഴ്സ് വിഭാഗം 76.11 ശതമാനമാണ് വിജയശതമാനം.
Comments (0 Comments)