കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Spread the love

കാഞ്ഞങ്ങാട് പടന്നക്കാട് അതിഥി തൊഴിലാളിയായ അപ്പാർട്ട്‌മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശി റാബിറോയ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ പടന്നക്കാട് നമ്പ്യാർക്കൽ ഡാമിന് സമീപത്തെ ജനവാസ കേന്ദ്രത്തിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻ്റർലോക്ക് ജീവനക്കാരനായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *