കായംകുളത്തെ സാഹസിക കാർ യാത്ര; മറ്റ് രണ്ട് കാറുകളിൽ സാഹസിക യാത്ര നടത്തിയ യുവാക്കളുടെ ദൃശ്യങ്ങൾ കൂടി പുറത്ത്
കായംകുളത്ത് കാറുമായി സാഹസിക യാത്ര നടത്തിയ യുവാവിനെതിരെ കേസെടുത്തതിന് പിന്നാലെ മറ്റ് രണ്ട് കാറുകൾക്കൊപ്പം സാഹസിക യാത്ര നടത്തിയ യുവാവിൻ്റെ വീഡിയോ എംവിഡി പുറത്തുവിട്ടു.
കാറിന്റെ ഡോറിൽ നിന്ന് യാത്ര ചെയ്യുന്നതടക്കം മറ്റ് രണ്ട് കാറുകളിലെ സാഹസിക യാത്രയുടെ ദൃശ്യങ്ങൾ കൂടിയാണ് പുറത്ത് വന്നത്. സാഹസികയാത്ര ചോദ്യംചെയ്ത ഒരു സംഘം യുവാക്കൾ കുടുംബത്തെ ആക്രമിച്ചതായും പോലീസിന് റിപ്പോർട്ട് ലഭിച്ചു.
Comments (0 Comments)