പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

Spread the love

പത്തനംതിട്ടയിൽ കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചെയിൻ സർവീസ് ഡ്രൈവർ പത്തനംതിട്ട-ആങ്ങമൂട് സ്വദേശി രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ഏറെക്കാലം കെഎസ്ആർടിസിയിൽ ഡ്രൈവറായി ജോലി ചെയ്തു. രവികുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *