മഹാത്മാ അയ്യൻകാളിയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചു
മഹാത്മാ അയ്യൻകാളിയെ സമൂഹമധ്യത്തിൽ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് കടുങ്ങല്ലൂർ പഞ്ചായത്ത് പട്ടികജാതി പട്ടികവർഗ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമരം കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് അംഗം സുനിത കുമാരി ഉദ്ഘാടനം നിർവ്വഹിച്ചു. സമിതി വൈസ് പ്രസിഡന്റ് ശിവൻ എരമം അധ്യക്ഷത വഹിച്ചു. ട്രെഷറർ ദേവരാജ് ദേവസുധ, കൺവീനർ പി. എസ്. വിജയകുമാർ, വൈസ് ചെയർമാൻ കാർത്തികേയൻ, രാജേഷ് എലൂക്കര, ശശി മുപ്പത്തടം എന്നിവർ സംസാരിച്ചു.
Comments (0 Comments)