നടൻ മോഹൻലാൽ ശത്രുദോഷ പൂജയിൽ പങ്കെടുക്കുന്ന വീഡിയോ വൈറലാകുന്നു. വളരെ വ്യത്യസ്തമായ ശത്രുദോഷ പൂജ നടക്കുന്ന കണ്ണൂർ ഇരിക്കൂർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിലെ ‘മറികൊത്തുലിൽ’ നടൻ മോഹൻലാൽ എത്തി. വിഘ്നങ്ങൾ അകറ്റാനും ശത്രുദോഷം അകറ്റാനും നടത്തുന്ന പൂജയാണ് മറികൊത്തൽ.
Comments (0 Comments)