സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

Spread the love

ചലച്ചിത്ര നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക ഉദയകുമാറിൻ്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന പരാതിയിലാണ് നടപടി.. ഇന്നലെ ജോണിയെ കോയമ്പത്തൂർ പൊലീസ് നെടുമ്പാശേരി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. ക്രിമിനൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കേസിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *