നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും
കന്യാകുമാരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 45 മണിക്കൂർ നീണ്ട ധ്യാനം ഇന്ന് അവസാനിക്കും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ ധ്യാനം അവസാനിപ്പിച്ച് കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരത്തേക്കും അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരാണസിയിലേക്കും ഹെലികോപ്റ്ററിൽ മോദി തിരിക്കുക..
നിശബ്‌ദമായ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഒരു ദിവസം തലക്കെട്ടുകൾ പിടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ, കോൺഗ്രസിൻ്റേതടക്കം പരാതികളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ധ്യാനം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ നിരോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. മോദിയുടെ ധ്യാനത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര കാർട്ടൂൺ പുറത്തിറക്കി.
Comments (0 Comments)