സിം​ഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

Spread the love

സിംഗപ്പൂരിൽ വിമാനാപകടത്തിൽ ഒരാൾ മരിച്ചു. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റു. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന എസ്‌ക്യു 321 എന്ന യാത്രാ വിമാനമാണ് തകർന്നത്.

211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഈ അപകടത്തിന് ശേഷം വിമാനം ബാങ്കോക്കിലേക്ക് റൂട്ട് മാറ്റി. സംഭവത്തിൽ സിംഗപ്പൂർ എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *