NFTCI യെ തകർക്കാൻ V VP, നായർ ചട്ടുകമായോ, നിറം മാറാൻ നായർ കോടികൾ വാങ്ങിയോ, ഹണി ട്രാപ്പിൽ പ്പെട്ടോ?

Spread the love

തൃശൂർ: കേന്ദ്ര സർക്കാരിൻ്റെയും, രജിസ്ട്രാർ ഓഫ് കോപ്പറേറ്റീവ് സൊസൈറ്റിയുടെയും ചട്ടങ്ങളും നിയമങ്ങളും പൂർണമായ് പാലിച്ചുകൊണ്ട് 2023 ഫെബ്രുവരിയിൽ തൃശിവപേരുർ പൂരനഗരിയിൽ ആയിരക്കണക്കിന് പൗരപ്രമുഖരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സിനിമാ,, രാഷട്രീയ, പൊതുജന സമക്ഷത്തിൽ പ്രവർത്തനമാരംഭിച്ച് ഇന്ന് കേരളത്തിൻ്റെ ഒട്ട് മിക്ക സ്ഥലങ്ങളിലും പടർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന NF TCI യെ തകർക്കാൻ ഈ സംരഭത്തിൽ മുഖ്യപങ്കാളിയായിരുന്ന ഈ സംരംഭത്തിൻ്റെ മുഴുവൻ പ്രവർത്തനങ്ങളെയും അവിടെ കൂടിയിരുന്നവരോട് കത്തിച്ച് വച്ച വിളക്ക് സാക്ഷിയാക്കി പ്രഘോഷണം നടത്തിയ v vp നായർ എന്ന വ്യക്തി കുറഞ്ഞ ദിവസത്തിനുള്ളിൽ ഈ സംരഭത്തെ തള്ളി പറയാൻ ഉണ്ടായ കാരണം ഈ സംരംഭവുമായി പങ്കാളിത്വം കയ്യാളുന്നവർ പരിശോധനക്ക് വിധേയമാക്കിയപ്പോൾ അത്യന്തം ലജ്ജാകരമായ കാര്യങ്ങളിലേക്ക് ആണ് ശ്രീ നായരുടെ പോക്ക് എന്ന് മനസിലാക്കി കഴിഞ്ഞു, തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും എന്തെങ്കിലും സംരംഭങ്ങളോ, കെട്ടിടങ്ങളുടെ നിർമാണങ്ങളോ തുടങ്ങിയാൽ അതിൻ്റെ സാങ്കേതിക ന്യൂനതകൾ ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ഒരു അഭിഭാഷകനും രാഷ്ട്രീയം പ്രത്യേകിച്ച് കേന്ദ്ര ഭരണം നാലു കാശുണ്ടാക്കാനുള്ള മാർഗമാണെന്ന് മാത്രം കരുതുന്ന ചില പൊതുപ്രവർത്തകവേഷം കെട്ടിയവരും, നഗരത്തിലും പരിസരത്തും പല സ്ഥാപനങ്ങളും നടത്തിയും പലതിലും സഹായിയായും കയറിപ്പറ്റി അവിടുത്തെ പ്രധാന ആളായി മാറി ആസ്ഥാപനത്തെ തകർക്കാനും പലവിധ സാമ്പത്തിക തട്ടിപ്പിലും അനുബന്ധ കേസുകളിലും പങ്കാളിയായ ഒരു വനിതയും ചേർന്ന് തിരക്കഥ ഒരുക്കിയ ഒരു നാടകമായിരുന്നു ഈ സ്ഥാപനത്തിനെതിരെ നക്കാപ്പിച്ച കൊടുത്താൽ എന്തും വിളിച്ചു ഓരിയിടുന്ന ചില സാമൂഹ്യ മാധ്യമ അമേധ്യഭോജികൾ തയ്യാറാക്കിയ ഗോഗോ വിളികൾ, ഈ കഥക്ക് ബലം പകരാൻ നുണ കഥകൾ പറയേണ്ടി വന്ന നായരുടെ കഥകൾക്ക് പുറകേ പോയാൽ കാര്യങ്ങൾ വ്യക്തമാകും ഇവരുടെ ഉദ്ദേശമെന്നായിരുന്നു.എന്നു് ഇയാളുടെ പേരിൽ തൊട്ടടുത്ത ആലുവയിലും ഡൽഹിയിലും സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസുകൾ തന്നെയുണ്ട്, ഈ നാടകത്തിന് ശേഷം NF TC യുടെ ഒരു അറിയിപ്പിൽ ഇയാളെ അവിടെ നിന്ന് പുറത്താക്കിയ കാര്യം തന്നെ അവർ വ്യക്തമാക്കി കഴിഞ്ഞു.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *