ആലുവ എസ് എൻ ഡി പി യൂണിയന്റെ ജ്യോതി പര്യടനം മൂന്നാം ദിവസം നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിച്ചു. പറവൂർ എസ്സ് എൻ ഡി പി യുണിയൻ സെക്രട്ടറി ഹരി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ആലുവ എസ് എൻ ഡി പി യൂണിയന്റെ ജ്യോതി പര്യടനം മൂന്നാം ദിവസം നോർത്ത് മുപ്പത്തടം ശാഖയിൽ സമാപിച്ചു. പറവൂർ എസ്സ് എൻ ഡി പി യുണിയൻ സെക്രട്ടറി ഹരി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു.
ശാഖാ പ്രസ്സിഡൻ്റ് കെ എസ്സ് പത്മനാപൻ അധ്യക്ഷത വഹിച്ചു.
ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, യോഗം ബോർഡ് മെമ്പർ പി.പി. സനകൻ, യുണിയൻ വനിത സംഘം കൗൺസിലർ സജിത സുഭാഷണൻ,, യുണിയൻ സൈബർ സേന കൗൺസിലർ കോമളകുമാർ, കൗൺസിലിങ് ഫോറം വൈസ് പ്രസിഡന്റ് പി.കെ ദിലീപ് കുമാർ,
എന്നിവർ ആശംസകൾ അർപ്പിച്ചു. ജ്യോതി വൈസ് ക്യാപ്റ്റൻ എ.എൻ രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.
ശാഖ സെക്രട്ടറി എം. കെ. സുഭാഷണൻ സ്വാഗതവും
ശാഖാ വൈസ് പ്രസിഡന്റ് എ.ആർ വിജയൻ കൃതജ്ഞതയും രേഖപ്പെടുത്തി.
ശാഖ സെക്രട്ടറി എം. കെ. സുഭാഷണൻ സ്വാഗതവും
ശാഖാ വൈസ് പ്രസിഡന്റ് എ.ആർ വിജയൻ കൃതജ്ഞതയും രേഖപ്പെടുത്തി. E.കടുങ്ങല്ലൂർ ശാഖയിൽ ജ്യോതി പര്യടനത്തിന് നൽകിയ സ്വീകരണം.
Comments (0 Comments)