ആലുവ അദ്വൈതാശ്രമത്തിൽ മോഷണം

Spread the love

ആലുവ അദ്വൈതാശ്രമത്തിൽ മോഷണം. രാത്രി ഊട്ടുപുരയുടെ വാതിൽ കുത്തിതുറന്ന് ഉച്ചഭക്ഷണത്തിന് ചോറ് വെക്കുന്ന വലിയ പാത്രം മോഷ്ടാവ് എടുത്തുകൊണ്ടുപോയി . ഇൻവെട്ടറും ഗ്യാസ് സിലിണ്ടറും കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട് . CCtv യിൽ പാത്രങ്ങൾ കടത്തികൊണ്ടുപോകുന്ന ചിത്രം വ്യക്തമായിട്ടുണ്ട് . അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. .

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *