ആലുവ കുന്നത്തേരി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ 27 മത് ദേശവിളക്ക് മഹോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു.

Spread the love

ആലുവ കുന്നത്തേരി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 27 മത് ദേശവിളക്ക് മഹോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണം നടന്നു കുന്നത്തേരി കെപിഎംഎസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ്‌ പ്രസിഡണ്ട് ശ്രീ എം. ബി.സുധീർ അധ്യക്ഷത വഹിച്ചു, A. K. ഷാജി മുഖ്യ പ്രഭാഷണം നടത്തി, സി കെ ചന്ദ്രൻ മുഖ്യരക്ഷാധികാരിയും സി, എസ്, പുരുഷൻ അധ്യക്ഷനും പി. എം. രാകേഷ് ആഘോഷ പ്രമുക് ആയിട്ടുള്ള 101 അംഗ സ്വാഗത സംഘ രൂപീകരണം നടത്തി
ഡിസംബർ 9 മുതൽ 16 വരെയാണ് ദേശവിളക്ക് മഹോത്സവം.

Comments (0 Comments)

Leave a Reply

Your email address will not be published. Required fields are marked *