ആലുവ ചൂർണ്ണിക്കര പഞ്ചായത്ത് മെമ്പർ ശിവാനന്ദന് നേരെ ആക്രമണം
ആലുവ ചൂർണ്ണിക്കര പഞ്ചായത്ത് മെമ്പർ ശിവാനന്ദന് നേരെ ആക്രമണം
10.10.23 ന് ഉച്ചക്ക് ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഒരു റോഡിന്റെ വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അക്രമം ഉണ്ടായത് . മറ്റൊരു പഞ്ചായത്ത് അംഗമായ രാജേഷ് പുത്തനങ്ങാടി, സിപി നൗഷാദ് എന്നിവർ ചേർന്ന് പഞ്ചായത്ത്പ്ര സിഡണ്ടായ രാജി സന്തോഷിന്റെ സാന്നിധ്യത്തിൽ ആക്രമണത്തിന് മുതിർന്നത് അക്രമണത്തിന് പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷിന്റെ പ്രേരണ നൽകുന്നു മു ണ്ടായിരുന്നു .എന്നാണ് ശിവാനന്ദൻ പറയുന്നത് കഴിഞ്ഞമാസം അവസാന ആഴ്ചയിൽ ചേർന്ന വികസന സ്റ്റാൻഡിങ് കമ്മിറ്റി കൂടുമ്പോൾ ഇതേ രീതിയിൽ ശിവാനന്ദന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഒരേ ഭരണപക്ഷത്തുള്ളവർ തന്നെയാണ് അക്രമം അഴിച്ചുവിടുന്നത്. സത്യസന്ധമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധിയാണ്. K.K ശിവാനന്ദൻ എന്ന് അവിടുത്തെ നാട്ടുകാർ പറയുന്നു ഈ ആക്രമണം അഴിച്ചുവിട്ടവർക്കെതിരെ ആലുവ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയുടെ കോപ്പി എസ്എൻ മീഡിയക്ക് ലഭിച്ചിട്ടുണ്ട്.
Comments (0 Comments)